Ayurveda guru
Thursday, January 8, 2026
കഫം, ചുമ
ആരിവെപ്പ് ഇല 3 ഇതൾ
3 ഗ്ലാസ് വെള്ളത്തിൽ
നന്നായി തിളപ്പിക്കുക. കുടിക്കാൻ പാകത്തിന് ചൂടാറ്റി ഒരു സ്പൂൺ തേനും ചേർത്ത് 3 നേരം കുടിക്കുക. എത്ര വലിയ ചുമയും കഫ കെട്ടും വിട്ട് മാറും.
പപ്പായ ഇല വെള്ളം തിളപ്പിച്ച് ആവി കൊള്ളുക
No comments:
Post a Comment
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment