Monday, April 6, 2026

മൂക്കിൽ ദശ വളർച്ച (പീനസം) തലവേദന

ചൂട് വെള്ളത്തിൽ ഒരു നുള്ള് ഉപ്പ് കുരുമുളക് തണ്ട്, മഞ്ഞൾ പൊടി, നവര ഇല, മാവിന്റെ തളിരില, 3/4 തുള്ളി വെളിച്ചെണ്ണ ഇട്ട് ആവി കൊണ്ടാൽ തൊണ്ടയുടെ ഇൻഫെക്ഷൻ, തലവേദന പൂർണമായും മാറും 

No comments:

Post a Comment