Tuesday, April 21, 2026

പല്ല് വേദന

1. എരുക്കിൻ കറ പഞ്ഞിയിൽ എടുത്തു പല്ലിൽ സൂക്ഷിച്ചു വക്കണം
2. ഗ്രാമ്പൂ എണ്ണ പഞ്ഞിയിൽ എടുത്തു വക്കുക 
3. കുടം പുള്ളിയുടെയും തോലും സോഡാ പോടീ വെള്ളം തിളപ്പിച്ചു ആവി കൊണ്ടാൽ പുഴു ചത്തു പോകും 
4. ചിരട്ട കത്തിച്ചു അടച്ചു വെക്കുമ്പോൾ എണ്ണ വരും അതും സൂക്ഷിച്ചു പഞ്ഞിയിൽ എടുത്തു പല്ലിൽ വക്കുക

No comments:

Post a Comment