1. തിപ്പലി കടുക്കാത്തോട് ഇവ സമം പൊടിച്ച് ശര്‍ക്കര ചേര്‍ത്തു കഴിക്കുക.
2. കരിംജീരകം കഷായം വെച്ചു വെളുത്തുള്ളി നീര് ചേര്‍ത്തു കഴിക്കുക.
3. ജാതിക്ക അരച്ചു ഇഞ്ചിനീരോ തേനോ ചേര്‍ത്തു കഴിക്കുക.
4. ഇന്തുപ്പും തിപ്പലിയും പൊടിച്ച് മോരില്‍ കഴിക്കുക.
5. പുളിയാറിലയും കറിവേപ്പിലയും അരച്ചു ചേര്‍ത്തു കാച്ചിയ മോരു കഴിക്കുക.
6. അല്പം കായം വറുത്തു പൊടിച്ച് മോരിലോ ചൂടുവെള്ളത്തിലോ കലക്കി കഴിക്കുക.
7. പാല്‍ക്കായം കരയാമ്പൂ ചേര്‍ത്ത് ഇടയ്ക്കിടെ കഴിക്കുക.
8. വെള്ളുള്ളി ചതിച്ചിട്ട് പാല്‍കാച്ചി ദിവസവും രാത്രി കഴിക്കുക.
9. ഒരു കഷണം ചുക്ക്, ജീരകം, ഏലക്കാ, ഗ്രാമ്പൂ ഇവ സമം ചേര്‍ത്തു മൂന്നു നേരം കഴിക്കുക.
10. കുരുമുളക് തുല്യഅളവില്‍ ജീരകം കുട്ടിച്ചേര്‍ത്തു പൊടിച്ചു ഇഞ്ചി നീരില്‍
സേവിക്കുക.
11. ഇന്തുപ്പ്, ചെറുനാരങ്ങാ നീരും ഇഞ്ചിനീരും കൂട്ടി കഴിക്കുക.
12. ഇന്തുപ്പ് അയമോദകവും കൂടി പൊടിച്ച് ചൂടുവെള്ളത്തില്‍ കഴിക്കുക.
13. ഇഞ്ചി ചെറുതായി നുറുക്കി നെയ്യില്‍ വറുത്തത് ഒരു ഭാഗം, ജീരകം നെയ്യില്‍ വറുത്തത് ഒരു ഭാഗം ഇവ പഞ്ചസാരയുമായി യോജിപ്പിച്ച് ഇടയ്ക്കിടെ കഴിക്കുക.
14. പുളിവേരിന്‍ തൊലി ചുട്ട ചാരം ഇഞ്ചിനീരില്‍ കഴിക്കുക.
15. ചുക്ക്, കുരുമുളക്, തിപ്പലി, പെരുംജീരകം, ഇന്തുപ്പ് ഇവ പൊടിച്ച് അരസ് പൂണ്‍ വീതം മൂന്നു നേരം കഴിക്കുക.
16. അയമോദകം, കടുക്ക, ചുക്ക്, ഇന്തുപ്പ് ഇവ സമം പൊടിച്ച് ചേര്‍ത്തു വെന്ത വെള്ളം കുടിക്കുക.
17. പുളിയാറിലയും അല്പം മഞ്ഞളും ഇഞ്ചിയും ചേര്‍ത്തു മോരു കാച്ചി കഴിക്കുക.
18. മുത്തങ്ങ, ചുക്ക്, അമൃത്, അതിവിടയം ഇവ സമം കഷായം വെച്ചു കഴിക്കുക.

No comments:
Post a Comment