തലയുളള കാലത്തോളം തലവേദനയുണ്ടാകും.എന്നാല്‍ തലവേദനയെപേടിച്ച് തല വെട്ടി
കളയാന്‍ കഴിയുമോ? തലച്ചോറ് ചൂഴ്ന്നിറങ്ങുന്ന മൈഗ്രയ്ന്‍ അനുഭവിച്ചവര്‍ക്കേ
അതിന്റെ വിഷമം മനസ്സിലാകു.പഴകും തോറും തീവ്രത കൂടുന്ന
ചില പാരമ്പര്യഘടകങ്ങളും മൈഗ്രയ്‌ന് കാരണമാകാറുണ്ട്. ഇവ തിരിച്ചറിയാന്‍ ടെസ്റ്റുകളൊന്നും നിലവിലില്ല.യര്‍ന്നതും താഴ്ന്ന അളവിലും ഉള്ള ബ്ലഡ് പ്രഷറും മൈഗ്രയ്‌ന് കാരണമാകുന്നു
പോഷകാഹാരങ്ങളുടെ കുറവ് മൈഗ്രയ്‌ന് മറ്റൊരുകാരണമാണ്.ആവശ്യത്തിലധികമായി ചായയോ, കാപ്പിയോ, മദ്യംപോലുള്ള ലഹരിപദാര്‍ത്ഥങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതും മൈഗ്രയ്‌ന് കാരണമാകുന്നു
സ്ത്രീകളില്‍ ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണായ ഈസ്ട്രജന്‍ മൈഗ്രയ്‌ന് കാരണമാകുന്നു, ആയതിനാല്‍ പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കാണ് മൈഗ്രയ്ന്‍ഉണ്ടാകാനുള്ള സാധ്യതകൂടുതല്‍
മൈഗ്രയ്‌ന് ശമനമുണ്ടാക്കാം
അരസ്പൂണ്‍ ഉലുവാപൊടിയും 3 സ്പൂണ്‍ വെള്ളവും ഉപയോഗിച്ച് കുഴക്കുക . കുഴച്ച ഈ മിശ്രിതം മണപ്പിക്കുക ഇത് മൈഗ്രയ്ന്‍ മൂലമുണ്ടാകുന്ന തലവേദനയ്ക്ക് പരിഹാരമുണ്ടാക്കും
കറുകപട്ട കുഴമ്പ് രൂപത്തിലാക്കി വെള്ളം ചേര്‍ത്ത് നെറ്റിക്കിരുവശവും പുരട്ടുക ഇത് മൈഗ്രയ്ന്‍ മൂലമുണ്ടാകുന്ന തലവേദനയ്ക്ക് പരിഹാരമുണ്ടാകും
വിറ്റാമിന്‍ ആ3 അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ധാരാളം കഴിക്കുക.മൈഗ്രയ്‌ന് മൂല മുണ്ടാകുന്ന വേദനയ്ക്ക് ശമനമുണ്ടാകും ഗോതമ്പ്, ഇലകറികള്‍,തക്കാളി, മീന്‍ വിഭവങ്ങള്‍, കരള്‍ എന്നിവയില്‍ ധാരാളം വിറ്റാമിന്‍ ആ3 അടങ്ങിയിരിക്കുന്നു
നാരങ്ങാതോട് ഉണക്കിപൊടിച്ച് കുഴമ്പുരൂപത്തിലാക്കി നെറ്റിയില്‍ പുരട്ടുക. ഉണങ്ങുമ്പോള്‍ തണുത്തവെള്ളത്തില്‍ കഴുകികളയുക.

കാരറ്റ് ജൂസിന്റെകൂടെ ചീര, വെള്ളരിക്ക, ബീറ്റ്‌റൂട്ട് എന്നിവയില്‍
ഏതെങ്കിലും ചേര്‍ത്ത് കഴിക്കുകയാണെങ്കില്‍ മൈഗ്രയ്‌ന് ശമനമുണ്ടാകും . 300
മില്ലി ക്യാരറ്റ്ജൂസില്‍ മേല്‍പറഞ്ഞ
ഏതെങ്കിലും ജൂസ് ചേര്‍ത്ത് കുടിക്കുക
പ്രിംറോസ് ഓയില്‍ നെറ്റിയില്‍ തേച്ച് മസാജ് ചെയുക.ഇത് മൈഗ്രയ്‌ന് നല്ലൊരു പ്രതിവിധിയാണ്. ആഹാരത്തില്‍ വെളുത്തുള്ളി ധാരാളം ഉപയോഗിക്കുക. വെളുത്തുള്ളി മൈഗ്രയ്‌ന് പരിഹാരമായി നിര്‍ദേശിക്കുന്നുണ്ട്
ചന്ദനം വെള്ളം ചേര്‍ത്ത് നെറ്റിയില്‍ പുരട്ടുക. ഉണങ്ങിയതിനുശേഷം കൈകൊണ്ട് കഴുകി കളയുക . മൈഗ്രയ്ന്‍ഉള്ളവര്‍ നേരിട്ട് സൂര്യപ്രകാശം അടിക്കാതെ ശ്രദ്ധിക്കുക, കൂടാതെ പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക.
ദിവസവുമുള്ള യോഗ , വ്യായാമം , നടത്തം എന്നിവ മൈഗ്രയ്‌ന് ശമനമുണ്ടാക്കും
സ്‌പൈസി ആയിട്ടുള്ള ആഹാര സാധങ്ങള്‍ പാടെ ഉപേക്ഷിക്കുക. കൂടാതെ വൈന്‍, ചോകലേറ്റ് , വെണ്ണ എന്നിവ ഉപേക്ഷിക്കുന്നതാവും നല്ലത്
തലയുടെ ഒരു വശത്ത് മാത്രമായി വരുന്ന തലവേദന, ഓർക്കാനം, ഛർദ്ദിൽ, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്. ഉച്ചത്തിലുള്ള ശബ്ദങ്ങൾ കേൾക്കുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥത എന്നിവയാണ് മൈഗ്രെയ്ന്റെ ലക്ഷണങ്ങൾ.
മൈഗ്രെയ്ൻ ആക്രമണത്തിന്റെ 5 ഘട്ടങ്ങൾ
1. പ്രോഡ്രോം (Prodrome) മുന്നറിയിപ്പ് ഘട്ടം (Pre monitory symptom)
മൈഗ്രെയ്ൻ തുടങ്ങുന്നതിന് മണിക്കൂറുകൾ തൊട്ട് രണ്ടുദിവസം മുൻപുവരെ കണ്ടുവരുന്ന ലക്ഷണങ്ങളെയാണ് പ്രിമോണിറ്ററി ലക്ഷണങ്ങൾ എന്ന് വിളിക്കുന്നത്. അസാധാരണമായ ക്ഷമ, വിശപ്പ്, ശ്രദ്ധക്കുറവ്, കഴുത്തുവേദന, കോട്ടുവായ, വിളർച്ച, കാഴ്ചമങ്ങൽ, ചില സ്വഭാവ വ്യതിയാനങ്ങൾ ഇവയെല്ലാം മൈഗ്രെയ്‌ന് മുൻപായി അനുഭവപ്പെടുന്നു.
2. ഓറാ (Aura)
15-20 ശതമാനം ആളുകൾക്ക് തലവേദന തുടങ്ങുന്നതിന് മുൻപ് ഒരു സൂചന കിട്ടുന്നു. അതിനെയാണ് ഓറാ എന്നുവിളിക്കുന്നത്. വളരെ സാധാരണമായി കാണുന്ന സൂചന വെള്ളനിറത്തിലെ പ്രകാശം മിന്നുന്നതുപോലെയോ, വളഞ്ഞുപുളഞ്ഞ വരകൾപോലെയോ, കാഴ്ചമങ്ങുന്നതുപോലെയോ കറുത്ത നിറത്തിലെ വൃത്തം വികസിച്ചുവരുന്നതുപോലെയോ ആവാം. അസാധാരണമായി സംസാരശേഷി നഷ്ടപ്പെടുക, ബലക്കുറവ്, പെരുപ്പ്, മരവിപ്പ് തുടങ്ങിയ ലക്ഷണങ്ങളും വരാം.
3 പ്രധാനഘട്ടം
കടുത്തതും വിങ്ങുന്നതുമായ തലവേദനയോടൊപ്പം ഓർക്കാനവിം ഛർദ്ദിയും ഉണ്ടാകുന്നു. ശബ്ദത്തെയും പ്രകാശത്തെയും അഭിമുഖീകരിക്കാനുള്ള വിഷമവും ഈ ഘട്ടത്തിലുണ്ടാകും. ഈഘട്ടം 4 മുതൽ 72 മണിക്കൂർവരെ നീണ്ടുനിൽക്കുന്നതാണ്.
4. റെസൊലൂഷൻ ഘട്ടം
വേദന ക്രമേണ കുറഞ്ഞ് പൂർണമായുംഇല്ലാതാകുന്നതാണ് ഈ ഘട്ടം. എന്നിരുന്നാലും രോഗിക്ക് ഉദാസീനതയും മന്ദതയും അനുഭവപ്പെടാം.
5. രോഗമുക്തി ഘട്ടം
പൂർണമായും വേദനയിൽ നിന്ന് മുക്തമാകുന്ന അവസ്ഥയാണ് ഇത് . ചില ആൾക്കാരിൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ വേദന പൂർണമായും മാറും. എന്നാൽ ചിലരിൽ 1-3 ദിവസംവരെ വേദനയുടെ അസ്വസ്ഥതകൾ ഉണ്ടാകാം.
അസാധാരണമായ മൈഗ്രെയ്ൻചിലപ്പോൾ തലവേദന 72 മണിക്കൂറിൽ കൂടുതൽ നിൽക്കുകയും കാഠിന്യം അധികമായി തുടരുകയും ചെയ്യാം. മൈഗ്രെയ്ൻ ഓറാ ഒരാഴ്ചയിലധികം നീണ്ടുനില്ക്കാം. ഇതിനെ (status Migrane) സ്റ്റാറ്റസ് മൈഗ്രെയ്ൻ എന്നുവിളിക്കുന്നു.
ഓറാ ഘട്ടം 60 ml ൽ കൂടുതൽ നീണ്ടുനിൽക്കുകയും കൈകാലുകളുടെ ബലക്കുറവോ മരവിപ്പോ നീണ്ടുനിൽക്കുകയും ചെയ്യാം. എം.ആർ.ഐ സ്കാൻ പരിശോധിച്ചാൽ രക്തക്കുറവുകാരണം കോശങ്ങൾ നശിച്ചതിന്റെ ലക്ഷണങ്ങൾ കാണാം. ഇതിനെ മൈഗ്രെയ്നിയസ് ഇൻഫ്രാക്ഷൻ (migraneous infartion) എന്നുതരംതിരിച്ചിരിക്കുന്നു. കുഞ്ഞുങ്ങളിൽ തലവേദനയില്ലാതെതന്നെ ക്രമേണയുള്ള ഛർദ്ദിയും വയറുവേദനയായും മൈഗ്രെയ്ൻ കാണാറുണ്ട്.
മൈഗ്രെയ്ൻ ഉണ്ടാക്കുന്ന ചില ഘടകങ്ങൾമൈഗ്രെയ്ൻ ഉണ്ടാകുന്നതിനുള്ള കൃത്യമായ കാരണങ്ങൾ ഇപ്പോഴും വ്യക്തമല്ല. എന്നിരുന്നാലും പഠനങ്ങൾ മുന്നോട്ടുവയ്ക്കുന്ന കാരണം അതി സംവേദന ക്ഷമമായ മസ്തിഷ്കം എന്നതാണ്. അതായത് ഈ വ്യക്തികളിൽ ചില ഉദ്ദീപനങ്ങളോട് കൂടുതൽ സംവേദന ക്ഷമത ഉണ്ട്.
മൈഗ്രെയ്ൻ ഉണ്ടാക്കുന്ന ചില ഘടകങ്ങൾ (Triggers)
1. ക്രമമില്ലാത്ത ഉറക്കം
2. ഉപവാസം അല്ലെങ്കിൽ ഏതെങ്കിലും നേരത്തെ ഭക്ഷണം കഴിക്കാതിരിക്കുക.
3. ചില ഭക്ഷണങ്ങൾ
കാലപ്പഴക്കം ചെന്ന ചീസ്, പുകഞ്ഞ മത്സ്യം, കോഴിയുടെ കരൾ, ചുവന്ന വീഞ്ഞ്, ചിലതരം ബീൻസ്, പുളിപ്പിച്ചതോ അച്ചാറിട്ടതോ ആയ ആഹാരങ്ങൾ, പീനട്ട്, ബട്ടർ, ചോക്ളേറ്റ്, നേന്ത്രപ്പഴം, സിട്രസ് പഴങ്ങൾ, സവാള, ഡയറി ഉത്പന്നങ്ങൾ.
4. ദൂരയാത്രകൾ
5. ശാരീരികമായ മാറ്റങ്ങൾ
ആർത്തവ ചക്രത്തിലെ വ്യതിയാനങ്ങൾ
ഗർഭ നിരോധന ഗുളികകളുടെ ഉപയോഗം മൂലമുള്ള വ്യത്യാസങ്ങൾ
ആർത്തവ വിരാമത്തിന്റെ തുടക്കത്തിലുള്ള ഹോർമോൺ വ്യത്യാസങ്ങൾ
6. ശാരീരികവും വൈകാരികവുമായ പിരിമുറുക്കങ്ങൾ
7. പ്രത്യേകതരം ഗന്ധങ്ങൾ
8. ശോഭയേറിയ വെളിച്ചം
9. ഉച്ചത്തിലുള്ള ശബ്ദം
10. പുകവലി (നേരിട്ടോ പരോക്ഷമായോ)
മൈഗ്രെയ്ൻ എങ്ങനെ?
മൈഗ്രെയ്ൻ ചികിത്സ രണ്ടായി തിരിച്ചിരിക്കുന്നു
1. തീക്ഷ‌്ണമായ ചികിത്സ: വേദന ഉണ്ടാകുന്ന അവസരങ്ങളിലെല്ലാം ആശ്വാസം ലഭിക്കുന്നതിന് വേണ്ടി മാത്രം ഉപയോഗിക്കാവുന്ന തരം മരുന്നുകളെയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. തലവേദനയുടെ ആരംഭത്തിൽ തന്നെ ഈ മരുന്നുകൾ ഉപയോഗിച്ചാൽ വേദനയുടെ തീക്ഷ്ണത തടയാനാകും.ഇതുകൂടാതെ Ergot, sumatrjptan തുടങ്ങിയ മരുന്നുകളുടെ ഉപയോഗവും വളരെ ഫലപ്രദമാണ്. മൂക്കിലൂടെ ഉപയോഗിക്കാവുന്ന umatriptan, Zolmitrptan nasal spray യും ലഭ്യമാണ്.

2. കരുതൽ ചികിത്സ:മൈഗ്രെയ്ൻ
ആക്രമണങ്ങളുടെ ദൈർഘ്യം, തീവ്രത ആവൃത്തി എന്നിവ കുറയ്ക്കാൻ സഹായിക്കുന്ന
മരുന്നുകളാണ് ഈ ചികിത്സയിലുള്ളത്. ഈ മരുന്നുകളുടെ ഫലപ്രാപ്തി ഉടനെ
ഉണ്ടട്ടകുന്നതല്ല. അതുകൊണ്ട് ഇത് സാധാരണ 3-6 മാസത്തേക്കാണ്
നിർദ്ദേശിക്കപ്പെടുന്നത്. ആഴ്ചയിലൊരിക്കലോ മാസത്തിൽ 3 തവണയിൽ കൂടുതലോ വേദന
അനുഭവപ്പെടുന്നവർക്ക് മൈഗ്രയ്ൻ പ്രതിരോധ മരുന്നുകളുടെ ഉപയോഗം ഗുണം
ചെയ്യും.
ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ. ഓരോ ദിവസവും ഒരേസമയത്ത് തന്നെ ഉറങ്ങാൻ കിടക്കുകയും ഉണരുകയും ചെയ്യുക
. ഉപവാസമിരിക്കുന്നത് ഒഴിവാക്കുകയും കൃത്യസമയത്ത് ഭക്ഷണം കഴിക്കുകയും ചെയ്യുക.
. ക്രമമായ വ്യായാമത്തിലൂടെയും യോഗ ചെയ്യുന്നതിലൂടെയും പിരിമുറുക്കങ്ങൾ ഇല്ലാതെ ജീവിതം നയിക്കുക.
. കഫിൻ അടങ്ങിയ പാനീയങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക.
. ശോഭയേറിയതും മിന്നിതിളങ്ങുന്നതുമായ വെളിച്ചത്തോടുള്ള ആഭിമുഖ്യം പരമാവധി ഒഴിവാക്കുക.

No comments:
Post a Comment