ഇലപ്പുള്ളി രോഗം - റൈസോക്ടോണിയ സൊളാനി എന്ന കുമിളാണ് ഇലപ്പുള്ളി രോഗകാരി. ചീരയുടെ ഏറ്റവും അടിഭാഗത്തുള്ള ഇലകളില്‍ ക്ഷതമേറ്റ രീതിയില്‍ സുതാര്യ പുള്ളികള്‍ പ്രത്യക്ഷപ്പെടുന്നതാണ് ഈ രോഗത്തിന്റെ പ്രാരംഭലക്ഷണം. തുടര്‍ന്ന് പുള്ളികള്‍ വ്യാപിക്കുകയും മുകളിലെ ഇലകളിലേക്ക് പടരുകയും ചെയ്യും. ഇലയുടെ കളര്‍ വെള്ളയാകും. രോഗം കാണുന്ന ചെടികള്‍ / ഇലകള്‍ പറിച്ചു നശിപ്പിക്കുക/തീയിടുക.
വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന പാല്‍ക്കായം മഞ്ഞള്‍പ്പൊടി മിശ്രിതം ഉപയോഗിച്ചും നമുക്ക് ഇലപ്പുള്ളി രോഗത്തെ നേരിടാം. ഇതിനു വേണ്ട സാദനങ്ങള്‍ 1, പാല്‍ക്കായം (അങ്ങാടി കടയില്‍ / പച്ചമരുന്നു കടയില്‍ ലഭിക്കും, അഞ്ചു രൂപയ്ക്ക് വല്ലതും വാങ്ങിയാല്‍ മതി). 2, മഞ്ഞള്‍ പൊടി , 3, സോഡാപ്പൊടി (അപ്പക്കാരം) ഇവയാണ്.
പത്ത് ഗ്രാം പാല്‍ക്കായം 2.5 ലിറ്റര്‍ വെള്ളത്തില്‍ അലിയിക്കുക (ചെറുതായി പൊടിച്ചു അലിയിക്കാം). ഇതില്‍ 2 ഗ്രാം സോഡാപൊടിയും (അപ്പസോഡ) എട്ട് ഗ്രാം മഞ്ഞള്‍പ്പൊടിയും ചേര്‍ന്ന മിശ്രിതം കലര്‍ത്തണം. ഇത് അരിച്ചെടുത്ത് ഇലകളുടെ ഇരുവശത്തും നനയത്തക്കവണ്ണം സ്പ്രേ ചെയ്യുക.
സൂര്യപ്രകാശം ധാരാളമായി വേണ്ട ചെടിയാണ് തക്കാളി. കൃഷി ടെറസ്സില്‍ ആക്കാന്‍ തീരുമാനിച്ചു (അത് വരെ താഴെ മണ്ണില്‍ ആയിരുന്നു തക്കാളി കൃഷി ചെയ്തത്) . ഗ്രോ ബാഗില്‍ കൃഷി ചെയ്യാം,ഗ്രോ ബാഗ് നെ ക്കുറിച്ച് വളരെ വിശധമായി ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. എടുക്കുന്ന മണ്ണ് ശ്രദ്ധിക്കാന്‍ തീരുമാനിച്ചു. മണ്ണ് നന്നായി വെയില്‍ കൊള്ളിച്ചു. മണ്ണ് ഇടഞ്ഞു കല്ലും കട്ടയും നീക്കം ചെയ്തു നിരത്തി രണ്ടു-മൂന്നു ദിവസം നല്ല വെയിലത്ത് ഇട്ടു. ആ മണ്ണ് നടീല്‍ മിശ്രിതം ആക്കി, ഗ്രോ ബാഗിലെ നടീല്‍ മിശ്രിതത്തെ പറ്റി കൂടുതല്‍ ഇവിടെയുണ്ട്. വിത്തുകള്‍ പാകി തൈകള്‍ ആക്കി. ഗ്രോ ബാഗിലെ വിത്ത് പാകല്‍ കൂടുതല്‍ വിവരങ്ങള്‍ ഇവിടെയുണ്ട്. വിത്തുകള്‍ നടുന്നതിന് മുന്‍പ് അര മണിക്കൂര്‍ സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ലായനിയില്‍ മുക്കി വെക്കുന്നത് വളരെ നല്ലതാണ്. വിത്തുകള്‍ ഒരു വെള്ളത്തുണിയില്‍ പൊതിഞ്ഞു കെട്ടി മുക്കി വെക്കുക.
രണ്ടാഴ്ച്ച കൊണ്ട് തൈകള്‍ നല്ല ആരോഗ്യത്തോടെ വളര്‍ന്നു. പിന്നീടു പറിച്ചു നട്ടു. എല്ലാം നന്നായി വന്നു, വാട്ടം പിടിപെട്ടില്ല. ഒരു മാസം കൊണ്ട് ചെടി പൂവിട്ടു. നല്ല കായ്ഫലം ലഭിച്ചു. ഗ്രോ ബാഗില്‍ ടെറസ്സില്‍ നട്ട തക്കാളി വാട്ടത്തെ വെള്ളിവിളിച്ചു ഇപ്പോഴും നില്‍ക്കുന്നു. ലഘുവായ വളങ്ങള്‍ ആണ് കൊടുത്തത്. ഫിഷ് അമിനോ ആസിഡ് , ചാണകപ്പൊടി , കയര്‍ ബോര്‍ഡിന്‍റെ ജൈവ വളം ആയ സി പോം ഇവ നല്‍കി. നിങ്ങള്‍ക്കും പരീക്ഷിക്കാം , നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക. ഞാന്‍ ഈ കൃഷിക്ക് ഉപയോഗിച്ച വിത്ത് , കൃഷി ഭവന്‍ തന്നതാണ്.
പരീക്ഷണം താഴെയും ആവര്‍ത്തിച്ചു. കുറച്ചു തൈകള്‍ താഴെ മണ്ണില്‍ നട്ടു. കൃത്യം രണ്ടാഴ്ച്ച കഴിഞ്ഞപ്പോള്‍ എല്ലാം വാടി :).
ഫിഷ് അമിനോ ആസിഡ് തയ്യാറാക്കുന്ന വിധം
ഒരു നല്ല ജൈവ വളം ആണ് ഫിഷ് അമിനോ ആസിഡ്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കും. ചെറിയ മീന്‍ (മത്തി/ചാള, തുടങ്ങിയവ) അല്ലെങ്കില്‍ മീനിന്റെ വേസ്റ്റ് (തലയും കുടലും ഒക്കെ) , ശര്‍ക്കര ഇവയാണ് ഫിഷ് അമിനോ ആസിഡ് ഉണ്ടാക്കുവാന്‍ വേണ്ട സാധനങ്ങള്‍ . മീന്‍ അല്ലെങ്കില്‍ മീന്‍ വേസ്റ്റ് വൃത്തിയാക്കുക, ഇവിടെ വൃത്തി എന്നത് അതില്‍ മണല്‍ പോലെയുള്ള സാധനങ്ങള്‍ നീക്കം ചെയ്യല്‍ ആണ്. മീന്‍ മുഴുവനോടെ ആണെങ്കില്‍ ചെറുതായി നുറുക്കാം. ഇപ്പോള്‍ ചെറിയ മത്തി/ചാള വിലക്കുറവില്‍ ലഭ്യമാണ് അത് ഉപയോഗിക്കാം. ശര്‍ക്കര ഖര രൂപത്തില്‍ ഉള്ളതാണ് വേണ്ടത്. അത് ചെറുതായി ചീകിയെടുക്കണം.
മീനും ശര്‍ക്കരയും തുല്യ അളവില്‍ എടുക്കുക. ഒരു കിലോ മീനിനു ഒരു കിലോ ശര്‍ക്കര എന്ന കണക്കില്‍ . രണ്ടും കൂടി ഒരു എയര്‍ ടൈറ്റ് ജാറില്‍ അടച്ചു വെക്കുക. ഇത് സൂര്യ പ്രകാശം കടക്കാതെ മുപ്പതു ദിവസം സൂക്ഷിക്കുക. ഇടയ്ക്കിടെ ജാറിന്‍റെ അടപ്പ് തുറന്നു എയര്‍ കളയുന്നത് നല്ലതാണ്. മുപ്പതു ദിവസം കഴിഞ്ഞു ഈ ലായനി അരിച്ചെടുക്കുക. അരിച്ചെടുത്ത ലായനി നാല്‍പതു ഇരട്ടി വെള്ളം ചേര്‍ത്ത് ഉപയോഗിക്കാം. ചെടികളുടെ ചുവട്ടില്‍ തളിക്കാന്‍ ഈ വീര്യം മതി, ചെടികളുടെ ഇലകളില്‍ തളിക്കാന്‍ അല്‍പ്പം കൂടി വീര്യം കുറയ്ക്കാം. വൈകുന്നേരം തളിക്കുന്നതാണ് നല്ലത്. രാസവളങ്ങള്‍ , രാസ കീടനാശിനികള്‍ ഉപയോഗിക്കരുത്. ഇവ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഇത്തരം ജൈവ വളങ്ങള്‍ നിങ്ങള്‍ക്ക് സാമ്പത്തിക ലാഭവും കൂടുതല്‍ വിളവും നല്‍കും.

No comments:
Post a Comment