മെഡിറ്റേഷന്‍ അഥവാ ധ്യാനത്തിന് നിരവധി നേട്ടങ്ങളുണ്ട്. അസ്വസ്ഥതകളെ
ഒഴിവാക്കി, കൃത്യമായൊരു ജീവിതരീതി നല്‍കുന്നുവെന്നതാണ് ഏറ്റവും
പ്രധാനനേട്ടം. ഇതോടെ നിരവധി രോഗങ്ങളും ഇല്ലാതാകും.
ഇനി ഈ നേട്ടങ്ങള്‍ വിശദമായി നോക്കുക
1. ഉല്‍ക്കണ്ഠ ഒഴിവാക്കുന്നു. ജീവിതശൈലി രോഗങ്ങളില്‍ ഭൂരിഭാഗവും ഇതുകൊണ്ടുണ്ടാകുന്നതാണ്.
2. സുഖമായ ഉറക്കം ലഭിക്കാന്‍ ഇതിലും മികച്ച ഒരു വഴിയില്ല.
3. ധ്യാനിക്കുന്നവര്‍ ഒരിക്കലും ദേഷ്യപ്പെടാറില്ല. പല രോഗങ്ങളും ്അതോടെ ഇല്ലാതാകും.
4. പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കാനും മെഡിറ്റേഷന്‍ സഹായിക്കും.
5. രക്തസമ്മര്‍ദം ഒഴിവാക്കാന്‍ ധ്യാനം വലിയ പങ്കാണ് വഹിക്കുന്നത്.
6. വിഷാദമകറ്റാനും ധ്യാനം നല്ലതാണ്.
7. ശ്വസനപ്രശ്‌നങ്ങള്‍ക്കും ധ്യാനം മികച്ച ചികിത്സാവിധിയാണ്.
8. ഓര്‍മശക്തിയ്ക്കും ഇത് ഉത്തമമാണ്.
9. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും.
10. മസില്‍ വേദനയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്.

No comments:
Post a Comment