ജാതിമരമുണ്ടെങ്കില്‍ താഴെ പൊട്ടി കിടക്കുന്ന തോടുണ്ടെങ്കില്‍ രണ്ടെണ്ണം കഴുകി വൃത്തിയാക്കുക…. തൊലി ചെത്തുക. പറമ്പില്‍ നല്ല
കാന്താരിമുളകുണ്ടെങ്കില്‍ രണ്ടെണ്ണം അതു കൂടിയെടുത്തോളൂ… ഉപ്പു പൊടി വേണം,
ഐസ് ക്യൂബ്‌സ് തണുപ്പ് എത്ര വേണോ അത്രത്തോളം ആവാം.ഇനി ജാതിക്കാതോടിന്റെ തൊലി ചെത്തുക, പുറമേയുള്ള കറ കളയാന്‍ അല്‍പ്പനേരം വെള്ളിത്തിലിടാം. കാന്താരി മുളകും ഉപ്പും ഐസ് ക്യൂബ്‌സും ചേര്‍ത്ത് മിക്‌സിയിലിട്ട് നന്നായി
ഒന്നു കറക്കിയെടുക്കുക. ആവശ്യത്തിനു വെള്ളം ചേര്‍ത്ത് ഒന്നു കൂടി കറക്കുക.
ഇനി ഗ്ലാസിലേക്ക് ഒന്നു പകര്‍ന്നു നോക്കൂ…. പതഞ്ഞു പൊന്തി വരുന്ന
മാഗ്ജ്യൂസ് റെഡി. ഏലയ്ക്കാ കൂടിയിട്ടുണ്ടെങ്കില്‍ നല്ല സ്‌പൈസിയാക്കാം. ഏതു അസുഖക്കാര്‍ക്കും
കഴിക്കാമെന്നതാണ് മാഗ്ജ്യൂസിന്റെ പ്രത്യേകത. കേരളീയമായ കാലാവസ്ഥയ്ക്ക്
തികച്ചും അനുയോജ്യമായ മാഗ് ജ്യൂസ് ഉണ്ടാക്കാനും കുടിക്കാനും
റെഡിയായിക്കോളൂ… ദിവസേന ഒരെണ്ണം കഴിച്ചാല്‍ കുടിയന്മാരുടെ കരളിന് നല്ല ബലം
No comments:
Post a Comment