പഴകിയ മഞ്ഞപ്പിത്തം - ആവണക്കിന്റെ തളിരില വെളുത്തുള്ളിയും നല്ലജീരകവും ചേര്ത്തരച്ച് കറന്നെടുത്ത പശുവിന് പാലില് കലക്കി സൂര്യനുദിക്കും മുന്പേ കഴിക്കണം. തുടര്ച്ചയായി ദീര്ഘകാലം പഥ്യം കാത്ത് മരുന്നുകഴിച്ചാലേ പൂര്ണമായും മാറൂ.
മൂലക്കുരു - രാത്രി പുഴുങ്ങിയ താറാവിന്‍മുട്ട തോടുകളഞ്ഞ് ഉപ്പുവെള്ളത്തില്‍ഇട്ടുവെക്കുക. രാവിലെ വെറും വയറ്റില്‍ഇതു കഴിക്കണം. മാസം 10 മുട്ട വീതം മൂന്നുമാസം കഴിക്കണം. നിലനാരകത്തിന്റെ ഇലയും കോവലും ചേര്‍ത്ത്‌അരച്ച്‌നെയ്യില്‍ചേര്‍ത്തു പുരട്ടുകയും ചെയ്യാം.
ശരീരമാസകലം വരുന്ന ചൊറി – മുത്തിളും മഞ്ഞളും ചേര്‍ത്തരച്ച്‌ഉള്ളില്‍കഴിക്കാം. മുത്തിളും മഞ്ഞളും തുളസിയിലയും അയ്യമ്പാനയുടെ ഇലയും ചേര്‍ത്തരച്ച് കിഴികെട്ടി രണ്ടുമണിക്കൂര്‍നേരം പിഴിഞ്ഞുപിഴിഞ്ഞു ശരീരം മുഴുവന്‍ തേയ്‌ക്കുക. ചെറുനാരങ്ങാ പിഴിഞ്ഞ ചൂടുവെള്ളത്തില്‍ കുളിക്കണം.

മുറിവിന്- ശിവമൂലി അയ്യമ്പാന (മുറികൂട്ടി) ഇല അരച്ചു തേയ്‌ക്കാം. മുറിവിനുമീതേ തുണിചുറ്റിയിട്ട് അതിനുമീതേവേണം തേയ്‌ക്കാന്‍.
പനിയും ശ്വാസംമുട്ടലും - തുളസിയിലയും ചുവന്നുള്ളിയും പിഴിഞ്ഞ നീര്‌കൊടുക്കാം.
എട്ടുകാലിവിഷത്തിന്- കുരുമുളകിന്റെ എസ്സന്‍സ്‌നാലുതുള്ളി ചൂടുവെള്ളത്തിലിട്ട്‌കുടിക്കാം; പഞ്ഞിയില്‍ മുക്കി ചൊറിഞ്ഞു തടിച്ച ഭാഗത്ത്‌പുരട്ടുകയും ചെയ്യാം. നന്നാറിക്കിഴങ്ങ്, തഴുതാമ, തുളസി ഇവയൊക്കെയിട്ട്‌കഷായംവെച്ചു കുടിക്കാം.
ചെങ്കണ്ണ്; കണ്ണുരോഗങ്ങള്‍- നന്ത്യാര്‍വട്ടപ്പൂവ് വൈകുന്നേരം വെള്ളത്തിലിട്ടുവെച്ച് പിറ്റേന്ന്‌ആ വെള്ളംകൊണ്ട്‌കണ്ണുകഴുകുക. പൂവാംകുറുന്നിലയുടെ ഇല പിഴിഞ്ഞ്‌നീരുകൊണ്ട്‌കണ്ണു കഴുകിയാല്‍ ശിശുക്കളുടെ നേത്രരോഗങ്ങള്‍മാറും.
കുട്ടികളിലെ കൃമി, വിര - പപ്പായ തോരന്‍ വെച്ച് കഴിക്കാം. കണ്ണിന്റെ കാഴ്‌ചമെച്ചപ്പെടാനും നന്ന്. കുടലിലെ കുരുക്കളും കരിയും.
ഉണങ്ങാത്ത വ്രണം - ജീരകപ്പരിച്ച അരച്ചുതേയ്‌ക്കുക.
വിളര്‍ച്ച - ചേമ്പിന്റെ തണ്ട്, വാഴച്ചുണ്ട്(കുടപ്പന്), മുള്ളന്‍ചീരയില, ചിക്രു മാനിസ് ഇല എന്നിവ ഇടയ്‌ക്കിടെ തോരന്‍ വെച്ചു കഴിക്കുക. അനീമിയ മാറും. ഏറ്റവും കൂടുതല്‍ ഇരുമ്പുസത്ത് അടങ്ങിയിട്ടുള്ള പ്രകൃതിദത്ത വിഭവം ചേമ്പിന്‍തണ്ടും ഇലയുമാണെന്ന് ലോകാരോഗ്യസംഘടന നിര്‍ദേശിക്കുന്നു.
വയറിളക്കം വന്നാല്‍പുളിയാറില അരച്ച് മോരില്‍ ചേര്‍ത്ത് കൊടുത്താല്‍ അത് ശമിക്കും. വയറുവേദനയാണെങ്കില്‍ അത് അരച്ച് പാലില്‍ കാച്ചിക്കുടിക്കാനും അന്നമ്മച്ചേടത്തി നിര്‍ദ്ദേശിച്ചു. ഉളുക്ക്, ചതവ് എന്നിവയാണെങ്കില്‍ ചതുരമുല്ല അരച്ച് പുരട്ടിയാല്‍ നീര് മാറും. എത്ര വലിയ മുറിവായാലും മുറികൂട്ടി അരച്ചുതേച്ചാല്‍ മുറിവ് കരിയും. ‘വായ്പുണ്ണ് മാറാന്‍ നാഗവെറ്റില ചൂടുവെള്ളത്തില്‍ കഴുകി വായിലിട്ട് ചവയ്ക്കുക. . . തുപ്പരുത്. ആ നീര് ഇറക്കിയാല്‍ കുടല്‍പ്പുണ്ണ് അടക്കമുള്ള രോഗങ്ങളും ശമിക്കും.
നിലവേപ്പ് തടി കുറയാന്‍ കഷായം വച്ച് കുടിച്ചാല്‍ മതി അത് ഡെങ്കിപ്പനി ശമിപ്പിക്കാനും നല്ലതാണെന്ന് . നിലവേപ്പിന്റെ ഏഴ് ഇല ജീരകം കൂട്ടിയരച്ച് നല്‍കിയാല്‍ ശ്വാസംമുട്ടല്‍ ശമിക്കു0
തലമുടി സമൃദ്ധമായി വളരുന്നതിന് – എല്ലാ പെണ്കുട്ടികളുടെയും ഏറ്റവും വലിയ ആഗ്രഹമാണ് സമൃദ്ധമായ മുടി എന്നുള്ളത്. അതിനായി എള്ളെണ്ണ തേച്ച് നിത്യവും തല കഴുകുക.
. ചൂടുകുരുവിന് – ചൂടുകാലത്ത ഒരു പ്രധാന പ്രശ്നമാണ് ചൂട് കുരു എന്നുള്ളത്. കൂടുതല്‍ വിയര്‍പ്പ് ഉള്ളവരില്‍ ഇത് കൂടുതലായി കാണപ്പെടുന്നു. ഇതില്‍ നിന്നും ഒരു പരിധിവരെ രക്ഷനേടുന്നതിനായി ഉഴുന്നുപൊടി ഉപയോഗിച്ച് കുളിക്കുക. കൂടാതെ ധാരാളം കരിക്കിന് വെള്ളം കുടിക്കുക.
.ചുണങ്ങിന് – വെറ്റില നീരില്‍ വെളുത്തുള്ളി അരച്ചുപുരട്ടുക.
കാല് വിണ്ടു പൊട്ടുന്നതിന് – തണുപ്പുകാലം വരവായി കൂടെ കാല് വിണ്ടു പൊട്ടലും. ഇതിനായി പന്നിയുടെ നെയ്യ് പുരട്ടുക.
. തലവേദനയ്ക്ക്- ഇപ്പോഴത്തെ തിരക്കേറിയ ജീവിത്തില്‍ തലവേദന ഉണ്ടാകാത്തവരായി ആരും ഇല്ല. ഒരു സ്പൂണ്‍ കടുകും ഒരല്ലി വെളുത്തുള്ളിയും ചേര്ത്ത് അരച്ച് നെറ്റിയില്‍ പുരട്ടുക.
. വായ്നാറ്റം മാറാന്‍ - ഉമിക്കരിയും ഉപ്പും കുരുമുളക് പൊടിയും ചേര്ത്ത് പല്ലു തേയ്ക്കുക.
തുമ്മലിന് – തിരക്കേറിയ ജീവിതത്തില്‍ മലിനമായ അന്തരീക്ഷത്തിലാണ് നാം. തുമ്മാത്തവരും തുമ്മും അതാണ് അവസ്ഥ. വേപ്പെണ്ണ തലയില്‍ തേച്ച് കുളിക്കുക.തുമ്മലിനെ ഒരു പരിധിവരെ നിയന്ത്രിക്കാം.
. തലമുടിയുടെ അറ്റം പിളരുന്നതിന് – തലമുടിയുടെ അറ്റത്ത് നാരങ്ങനീര്
പുരട്ടുക.. ചൂടുകുരുവിന് – ചൂടുകാലത്ത ഒരു പ്രധാന പ്രശ്നമാണ് ചൂട് കുരു എന്നുള്ളത്. കൂടുതല്‍ വിയര്‍പ്പ് ഉള്ളവരില്‍ ഇത് കൂടുതലായി കാണപ്പെടുന്നു. ഇതില്‍ നിന്നും ഒരു പരിധിവരെ രക്ഷനേടുന്നതിനായി ഉഴുന്നുപൊടി ഉപയോഗിച്ച് കുളിക്കുക. കൂടാതെ ധാരാളം കരിക്കിന് വെള്ളം കുടിക്കുക.
.ചുണങ്ങിന് – വെറ്റില നീരില്‍ വെളുത്തുള്ളി അരച്ചുപുരട്ടുക.
കാല് വിണ്ടു പൊട്ടുന്നതിന് – തണുപ്പുകാലം വരവായി കൂടെ കാല് വിണ്ടു പൊട്ടലും. ഇതിനായി പന്നിയുടെ നെയ്യ് പുരട്ടുക.
. തലവേദനയ്ക്ക്- ഇപ്പോഴത്തെ തിരക്കേറിയ ജീവിത്തില്‍ തലവേദന ഉണ്ടാകാത്തവരായി ആരും ഇല്ല. ഒരു സ്പൂണ്‍ കടുകും ഒരല്ലി വെളുത്തുള്ളിയും ചേര്ത്ത് അരച്ച് നെറ്റിയില്‍ പുരട്ടുക.
. വായ്നാറ്റം മാറാന്‍ - ഉമിക്കരിയും ഉപ്പും കുരുമുളക് പൊടിയും ചേര്ത്ത് പല്ലു തേയ്ക്കുക.
തുമ്മലിന് – തിരക്കേറിയ ജീവിതത്തില്‍ മലിനമായ അന്തരീക്ഷത്തിലാണ് നാം. തുമ്മാത്തവരും തുമ്മും അതാണ് അവസ്ഥ. വേപ്പെണ്ണ തലയില്‍ തേച്ച് കുളിക്കുക.തുമ്മലിനെ ഒരു പരിധിവരെ നിയന്ത്രിക്കാം.
. തലമുടിയുടെ അറ്റം പിളരുന്നതിന് – തലമുടിയുടെ അറ്റത്ത് നാരങ്ങനീര്
. ഇക്കിളിന് – പഞ്ചസാര വായിലിട്ട് പതുക്കെ അലിയിച്ചിറക്കുക.
. അമിതവണ്ണം കുറക്കുന്നതിന് – ചെറുതേനും സമം വെള്ളവും ചേര്ത്ത് അതിരാവിലെ കുടിക്കുക.
No comments:
Post a Comment