പ്രകൃതിയുടെ രുചിയറിയൂ ഒപ്പം അവയുടെ ഔഷധമൂല്യത്തേയും.
മള്ബൃറി:
മള്ബൃറിയുടെ ജൂസ് ചര്മ്മു സൌന്ദര്യത്തെ വര്ദ്ധി പ്പിക്കുകയും ചര്മ്മകരോഗങ്ങളെ തടയുകയും ചെയ്യുന്നു.

ചാമ്പക്ക:
മൂത്രസംബന്ധമായ രോഗങ്ങളേയും പ്രമേഹത്തേയും നിയന്ത്രിക്കാന്‍ ചാമ്പക്കാജൂസ് നല്ലതാണ്.

കൂവളപ്പഴം:
കൂവളപ്പഴത്തിന്റെ ജൂസ് കുടിക്കുന്നവര്ക്ക് മലബന്ധം ഇല്ലാതാവും.

അത്തിപ്പഴം:
ഈ പഴത്തിന്റെന ജൂസ് മുലപാല്‍ വര്ദ്ധിംപ്പിക്കും.

ആമ്പല്പ്പൂറവ്:
ആമ്പല്പ്പൂറവിന്റെ് ജൂസ് കുടിച്ചാല്‍ വെള്ളപ്പോക്ക് നിലയ്ക്കും.

അഗസ്തിക്കീര:
ഇതിന്റെ് പുഷ്പത്തിന്റെ നീരെടുത്ത് പശുവിന്‍ പാലില്‍ ചേര്ത്ത് കഴിച്ചാല്‍ വളരെ പഴക്കം ചെന്ന വെള്ളപ്പോക്കും മാറും.

അടപതിയന്‍ കിഴങ്ങ്:
ഈ കിഴങ്ങിന്റെവ ജൂസ് കുടിച്ചാല്‍ നേത്രരോഗങ്ങളെ പ്രതിരോധിക്കാം.

അത്തിയാല്:
രക്തം പോകുന്ന അര്ശ്ശ സ് ഉള്ളവര്‍ അത്തിയാലിന്റെ് ഇലയും നീരും കുടിച്ചാല്‍ നല്ലതാണ്.

അമര:
അമരയുടെ നീര് കുടിച്ചാല്‍ കണ്ഠ്ശുദ്ധിയുണ്ടാകും.

അമുക്കുരു:
ഇതിന്റെര പൂവ് ജൂസാക്കി കുടിച്ചാല്‍ സന്ധിവാതം കുറയും

ചിറ്റമൃത്:
വൃക്കരോഗങ്ങല്‍ തടയാന്‍ ഇതിന്റെട ജൂസ് ദിവസവും ഓരോ ഗ്ലാസ് വീതം രണ്ടു നേരം കുടിക്കുന്നത് നല്ലതാണ്.

അശോകം:
ഇതിന്റെ് കുരു കരിക്കിന്‍ വെള്ളത്തില്‍ ചേര്ത്ത് കുടിച്ചാല്‍ മൂത്രതടസ്സം, ഗര്ഭാറശയസങ്കോചങ്ങള്‍ എന്നിവ ഇല്ലാതാവും.

ആനച്ചുവടി:
ശരീരത്തിലെ വിഷാശം കുറയ്ക്കാന്‍ ആനച്ചുവടിയുടെ ജൂസ് നല്ലതാണ്.

വേപ്പ്:
വേപ്പിലയുടെ ജൂസ് കാല്‍ ഗ്ലാസ് വീതം ദിവസവും രാവിലെ വെറും വയറ്റില്‍ ഏഴ് ദിവസം കുടിച്ചാല്‍ കൃമിശല്യം മാറിക്കിട്ടും.

ആടലോടകം:
ശ്വാസംമുട്ടല്‍ ശമിക്കാന്‍ ആടലോടകത്തിന്റെ ഇല അടിച്ച് കുടിച്ചാല്‍ മതി.

അട്ക്കാ മണിയന്‍:
ഇതിന്റെ കായ എടുത്ത് കഴിച്ചാല്‍ അമിതമായ ആര്ത്തുവസ്രാവം നിലയ്ക്കും

No comments:
Post a Comment