.ബീഫ് സ്വാദിഷ്മായ വിഭവമാണെങ്കിലും ആരോഗ്യത്തിനിത് ദോഷമാണോ ഗുണമാണോ ചെയ്യുന്നതെന്ന കാര്യത്തിൽ ഇപ്പോഴും ചർച്ചകൾ നടന്നു വരികയാണ്.പൊതുവെ ചുവന്ന ഇറച്ചികൾ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന അഭിപ്രായങ്ങളുണ്ട്.ടോ, ബീറ്റാ ആമിലോയ്ഡല്‍ എ്ന്നിങ്ങനെയുള്ള രണ്ട് പ്രോട്ടീനുകള്‍ ബീഫ് കഴിയ്ക്കുന്നതു വഴി തലച്ചോറിലെത്തും. ഇതിന്റെ അമിതമായ അളവ് നാഡീവ്യൂഹങ്ങളെ കേടു വരുത്തുകയും അല്‍ഷീമേഴ്‌സ് പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.
മാത്രമല്ല പൊറോട്ടയും ബീഫും അമിതമായി കഴിക്കുന്നവരിൽ കൊളസ്ട്രോൾ,പ്രമേഹം,രക്തസമ്
ഇത് പ്രോസസ് ചെയ്യാന്‍ ധാരാളം സോഡിയം ഉപയോഗിയ്ക്കാറുമുണ്ട്. അതിനാൽ ഇത് ബിപി പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. സംസ്കരിക്കപ്പെട്ട ഗോതമ്പായ മൈദയിൽ ഉണ്ടാക്കുന്നതാണ് പൊറോട്ട. ഇതിൽ നിന്നും നാരുകളും മറ്റും നീക്കം ചെയ്യപ്പെട്ടതാണ്. ഗോതമ്പ് പൊറോട്ട കഴിക്കുന്നതും അപകടകരമാണ്.ഇത് മൃദു വാക്കാനായി എടുക്കുന്ന സോഡാപ്പൊടിയുടേയും എണ്ണയുടെയും അളവ് അധികമായതിനാൽ ഇത് അമിതമായ കൊളസ്ട്രോളിനെ വിളിച്ചു വരുത്തും.
ഇതു പോലെ തന്നെ ബീഫ് കഴിക്കുന്നതും അപകടകരമാണ്.ഇതിലടിയുന്ന കൊഴുപ്പിൻറെ ഫലമായി കണ്ടെൻറ്സ് കാർഡിയോ വസ്ക്കുലർ രോഗങ്ങൾക്കും കൊറോണറി ഹാർട്ട് അസുഖങ്ങൾക്കും കാരണമാകു ന്നതായി കണ്ടെത്തിയിട്ടുണ്ട്.
No comments:
Post a Comment