.ഉരുളക്കിഴങ്ങ് പുഴുങ്ങിയെടുത്തത് തണുത്തതിനുശേഷം നന്നായി ഉടയ്ക്കുക.
ഇതിലേക്ക് അല്പം നാരങ്ങാനീരും ഒരു ടീസ്പൂണ്‍ പാലും ചേര്‍ത്ത് നന്നായി
യോജിപ്പിച്ച് മുഖത്ത് പുരട്ടുക. 20 മിനിട്ടിനുശേഷം റിന്‍സ് ചെയ്ത്
കഴുകിക്കളയുക. ഈ ഫേസ് മാസ്‌ക്കിലൂടെ മുഖത്തിന് നല്ല തിളക്കം കിട്ടും.
പൊട്ടൊറ്റോ രണ്ടായി മുറിച്ച്. പകുതി കഷണം വച്ച് മുഖക്കുരുവിലും കാരയിലും നന്നായി ഉരയ്ക്കുക. കാര മാറിക്കിട്ടും.

കണ്ണുകള്‍ക്ക് താഴെയുള്ള കറുപ്പ് മാറാന്‍ കണ്ണുകളുടെ ക്ഷീണം മാറാന്‍
ഉരുളക്കിഴങ്ങ് വട്ടത്തില്‍ മുറിച്ച് കണ്ണിനു മുകലില്‍ വച്ചാല്‍ മതി.
നല്ല തലവേദനയുള്ലപ്പോള്‍ ഉരുളക്കിഴങ്ങ് രണ്ടായി മുറിച്ച് നെറ്റിയില്‍ ഉരച്ചാല്‍ മതി
അള്‍സര്‍ മൂലം വയറ്റിലൂണ്ടാകുന്ന വേദന മാറാന്‍ പുഴുങ്ങിയെടുത്ത പൊട്ടൊറ്റൊ പാലില്‍ നന്നായി ചാലിച്ച് ഉറങ്ങും മുമ്പ് കഴിച്ചാല്‍ മതി.
ഉരുളക്കിഴങ്ങ് മുറിച്ച് പൊള്ളിയ ഭാഗത്ത് വച്ചിരുന്നാല്‍ അധികം പൊളളാതിരിക്കും. പൊള്ളിയ ഭാഗത്തെ വേദനമാറാന്‍ പൊട്ടൊറ്റൊ വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി പുരട്ടിയാല്‍ മതി.
ഉരുളക്കിഴങ്ങ് നനായി അടിച്ച് ജ്യൂസ് ഉപയോഗിച്ച് മുഖം കഴുകുന്നത് മുഖകാന്തിയ്ക്ക് നല്ലതാണ്.
കറികള്‍ക്ക് ഉപ്പു കൊടിപ്പോയോ, വിഷമിക്കണ്ട, ഒരു കഷ്ണം ഉരുളക്കിഴങ്ങ് മുറിച്ച് കറിയിലേയ്ക്കിടുക. ഉപ്പ് ഉരുളക്കിഴങ്ങ് വലിച്ചെടുക്കും.

No comments:
Post a Comment