1. പൊടിച്ച അഞ്ജനക്കലും പൊടിച്ച പുനീലവും 60ഗ്രാം വിതമെടുത്ത് ഇടങ്ങഴി കയോന്നി നീരില്‍ കലക്കി ഇടങ്ങഴി എണ്ണയും ചേര്‍ത്ത് ഇരുംമ്പുപാത്രത്തിലാക്കി ഏഴദിവസം വെയിലത്ത് വെക്കുക. പിന്നീട് നാലിടങ്ങഴി തൃഫലകഷ്ഹായവും ചേര്‍ത്ത് കാച്ചി അരിച്ച് തേയ്ക്കുക.
2. കറിവേപ്പില ധാരാളം ചേര്‍ത്ത് വെളിച്ചെണ്ണ കാച്ചി തേയ്ക്കുക.
3. നെല്ലികയിട്ടു തെളപ്പിച്ച വെള്ളംകൊണ്ടു പതിവായ് തല കഴുകുക.
4.മയിലാഞ്ചിയിലായരച്ചുതണലില്‍ ഉണക്കിയെടുത്തശേഷം വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക.
5. കറിവേപ്പില അരച്ച് ചേര്ത്ത മോര് തലയില്‍ 20മിനിട്ടോളം തേച്ചുപ്പിടിപ്പിക്കുക. ഇത് 3ദിവസത്തിലൊരിക്കല്‍ മതിയാവും.
6. തലയില്‍ കട്ടഞ്ചായയുഴിച്ചു കുളിക്കുക.
7. ചെറുപ്പയറുപൊടിച്ചു പതിവായ് തലയില്‍ പുരട്ടി കുളിക്കുക.
No comments:
Post a Comment