പല്ലുകൾ സംരക്ഷിക്കാം
------------------------------------------
ഉണക്ക നെല്ലിക്ക കരിചെടുത് അതിൽ ഉപ്പും ചേര്ത് പൊടിച്ചെടുക്കുക .അതിൽ പഴുത്ത
മാവില ചുരുട്ടി മുക്കി പല്ല് തേക്കുക
ഉമിക്കരിയും കുരുമുളക്പൊ ടിയും ഉപ്പും ചേർത്ത് പല്ല് തേക്കുക
ഓ റ ഞ്ച് തൊലി ഉണക്കി പൊടിച്ചതും ഉപ്പുപൊടിയും അല്ലെങ്കിൽ നാരങ്ങനീരും ഉപ്പ് പൊടിയും
ചേർത് പല്ലു തേക്കുന്നതും പല്ലിന്റെ വേണമ കൂട്ടും
-------------------------------------
വായ് നാറ്റം അകറ്റാൻ
-------------------------------------------
കൊത്ത മല്ലി ചതച്ചിട്ട് തിളപ്പിച്ച വെള്ളം കവിൾ കൊള്ളുക
മല്ലിയിലയോ തുളസിയിലയോ ഇട്ട് തിളപ്പിച്ച വെള്ളം കവിൾ കൊള്ളുക
അരിക്കാടിയിൽ ഇന്തുപ്പ് ചെര്തവെള്ളം
മാവില ഇട്ട് തിളപ്പിച്ച വെള്ളം ഇവ കൊണ്ട് കുലുക്കുഴിയുന്നതും വായ് നാറ്റം അകറ്റും
കച്ചോ ലക്കിഴങ്ങ് ചെറു തേ നിൽ ഉരെച്ചടുത്ത് രാവിലെ കഴിക്കുക
-----------------------------------
വായ് പുണ്ണ് മാറാൻ
-----------------------------------
കുരുമുളക് കറിവേപ്പില ഇവ പുളിച്ച മോരിൽ അരച് കലക്കി ദിവസവും രണ്ട നേരം കഴിക്കുക
കൃഷ്ണ തുളസിയില നീര് കാലത്ത് പതിവായ് കഴിക്കുന്നത് വായ് പുണ് അകറ്റും
--------------------------------
മോണ പഴുപ്പ് മാറാൻ
----------------------------------
മല്ലിയില ചവച് കഴിക്കുന്നത് മോണ പഴുപ്പ് തടയും
ഇഞ്ചി നീരിൽ തേനോ ഉപ്പോ ചേര്ത് കവിൾ കൊള്ളൂ ന്നതും മോണ പഴുപ്പ് തടയും

No comments:
Post a Comment