മുഖക്കുരു മാറാൻ..
രാവിലെ എഴുന്നേറ്റ ഉടൻ ഒരു പിടി ആര്യ വേപ്പിലയും കൃഷ്ണ തുളസിയിലയും തിളച്ച വെള്ളത്തിലിട്ടു ആവി കൊണ്ടാൽ മുഖക്കുരു പഴുത്തു പൊട്ടി ഇല്ലാതാവുന്നതാണ്..ഈ വെള്ളം തണുപിച്ചു മുഖം കഴുകുന്നതും നല്ലതാ
എണ്ണയിൽ വറുത്തത് കുറച്ച് കഴിക്കുക
മുട്ട മുഖക്കുരു ഉണ്ടാകാൻ സാദ്ധ്യത കൂട്ടുന്നു

No comments:
Post a Comment