Sunday, November 9, 2014

കാൽമുട്ട് വേദന

എരുക്കിന്റെ ഇല  എടുത്തു അല്പം എള്ള് എണ്ണ പുരട്ടി തീകനലില്‍ വാട്ടി വേദനയുള്ള മുട്ടില്‍ വെച്ച് കെട്ടുക. കല്ലുപ്പും മുരിങ്ങയിലയും ചേര്‍ത്ത് അരച്ച് വെച്ച് കെട്ടുക .ആവണക്കില വെച്ച് കെട്ടുക




No comments:

Post a Comment