Saturday, November 1, 2014

പേരാൽ- പനി വിണ്ട്കീറൽ

പേരാലിന്‍റെ (Ficus benghalensis) കായ ഉണക്കി പൊടിച്ച് ഒരു ടീസ്പൂണ്‍ പാലില്‍ കഴിച്ചാല്‍ പുരുഷന്മാരില്‍ ബീജ വര്‍ദ്ധനവ് ഉണ്ടാകും. (ഇളത്ത നാടന്‍ വെണ്ടയ്ക്ക ദിനവും 25 എണ്ണം വെച്ച് പച്ചയ്ക്ക് കഴിച്ചാലും ബീജ വര്‍ദ്ധനവ്‌ ഉണ്ടാകും)

പേരാലിന്‍റെ മൊട്ട് പൊട്ടിക്കുമ്പോള്‍ ഊറി വരുന്ന കറ കാല്‍പ്പാദങ്ങള്‍ വിണ്ടുകീറിയ പാടുകളില്‍ വൃത്തിയാക്കിയ ശേഷം പുരട്ടിയാല്‍ വിണ്ടുകീറല്‍ മാറും.

രാത്രിപ്പനിയ്ക്ക് പേരാലിന്‍റെ മൊട്ട് കഷായം വെച്ച് കഴിച്ചാല്‍ മാറും


No comments:

Post a Comment