കറ്റാർ വാഴ
മുരിങ്ങയില
ഉങ്ങിൻ തൊലി
മുരുക്കില
തരറുതാ വൽ
വെറ്റില
ഉള്ളി
ഇവ 250 ഗ്രാം വീതം എടുത്ത് അരിക്കാ ടി വെള്ളം തളിച് ഇടിച്ചു പിഴിഞ്ഞ്
4 ലിറ്റർ നീര് അരിച് എടുക്കുക
100 ഗ്രാം ശതാവരി ക്കിഴങ്ങ് തൊലിയും നാരും കളഞ്ഞു അരച് പിഴിഞ്ഞ് ചാറ്
എടുക്കുക
അരലിറ്റർ വെളിച്ചെണ്ണയും അരലിറ്റർ അരിക്കാടിയും തയാറാ ക്കിവച്ച ചാറു കളും
ചേർത്ത് നന്നായി തിളപ്പിക്കുക.തിളച്ചു വറ്റി അടിയിൽ കൽക്കം മണല പാകമാകുമ്പോൾ
വാങ്ങി തണുപ്പിച് അരിച് കുപ്പിയിലാക്കി സൂക്ഷിക്കുക
മുറിവ് ,ചതവ് ഉളുക്ക് ചര്മ്മ രോഗങ്ങൾ പൊള്ളൽ എന്നിവക്ക് ഈ എണ്ണ
പുരട്ടുന്നത് ഉത്തമം

No comments:
Post a Comment