ഇലക്കറികളില്‍ മുഖ്യനായ ചീരയില്‍ പ്രോട്ടീനും വിറ്റാമിന്‍ എയും ഇരുമ്പ്, ഫോളിക് ആസിഡ് എന്ന രക്തോല്‍പാദകഘടകങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. മാംസം, മുട്ട എന്നിവ കഴിച്ചാല്‍ കിട്ടുന്ന പ്രോട്ടീന്‍ ചീരയില്‍ നിന്നും കിട്ടും.
മനുഷ്യ ശരീരത്തില്‍ രക്തം കൂടുതലായുണ്ടാവാനും ശുദ്ധീകരിക്കുന്നതിനും ഇത് സഹായിക്കും. തെക്കുപടിഞ്ഞാറന്‍ഏഷ്യയാണ് സ്വദേശം.
ശരിയായ ശോധന ലഭിക്കുന്നതിന് വേണ്ടി സഹായിക്കുന്ന ഒരു ഇലക്കറിയാണ് ചീര. ദിവസവും ഭക്ഷണത്തില്‍ ചീര ഉള്‍പ്പെടുത്തിയാല്‍ സോറിയാസിസിന് നല്ല ഫലം ലഭിക്കും. ചീരയില പിഴിഞ്ഞെടുത്ത രസം 3 ഔണ്‍സ് ആട്ടിന്‍സൂപ്പില്‍ ചേര്‍ത്ത് കഴിച്ചാല്‍ മുലപ്പാല്‍ വര്‍ധിക്കും. ചീരയില മുതിരകൂട്ടി കഷായം വെച്ചതില്‍ നിന്നും 3 ഔണ്‍സ് വീതമെടുത്ത് 2 ടീസ്പൂണ്‍ ചെറുനാരങ്ങാനീരും ചേര്‍ത്ത് ദിവസം 2 നേരം ഒരു മാസത്തോളം കഴിച്ചാല്‍ മൂത്രക്കല്ല് മാറുന്നതാണ്. ഇത് പിത്താശയകല്ലിനും അഗ്ന്യാശയകല്ലിലും ഫലം ചെയ്യും. ചീരയില ഇടിച്ചുപിഴിഞ്ഞ നീരും ഇളനീര്‍ വെള്ളവും സമം ചേര്‍ത്ത് 6 ഔണ്‍സ് ദിവസം രണ്ടുനേരം കഴിച്ചാല്‍ മൂത്രനാളി വീക്കം മാറുന്നതാണ്. ചുവന്ന ചീരയുടെ വേര് കഷായം വെച്ച് കഴിച്ചാല്‍ മഞ്ഞപ്പിത്തത്തിനും ഹൈപ്പറ്റാറ്റിസ് ബി യ്ക്കും നല്ല ഫലം കിട്ടും. ചീരച്ചെടി സമൂലമെടുത്ത് ബ്രഹ്മിയും മുത്തിളും ചേര്‍ത്ത് കഷായം വെച്ച് കഴിച്ചുകൊണ്ടിരുന്നാല്‍ ഓര്‍മ്മക്കുറവ് മാറുന്നതാണ്. ആര്‍ത്തവസംബന്ധമായ രോഗങ്ങള്‍ക്കും കുറവുണ്ടാകും.

No comments:
Post a Comment