Saturday, November 15, 2014

Total Cholesterol count -

 കുറക്കുന്നതിന്‌ 
ഏറ്റവും ഉത്തമമായ,
പാര്‍ശ്വഫലങ്ങളേശാത്ത മാര്‍ഗ്ഗം!

വേണ്ട സാധനങ്ങള്‍:

1. രണ്ട്‌ ടേബിള്‍സ്‌പൂണ്‍ തേന്‍
2. മൂന്ന്‌ ടീസ്‌പൂണ്‍ കറുവാപ്പട്ട പൊടിച്ചത്‌
3. പതിനാറ്‌ ഔണ്‍സ്‌ (480 ml) ചായവെള്ളം (മധുരം ചേര്‍ക്കാത്ത കട്ടന്‍ ചായ)

നിങ്ങള്‍ ചെയ്യേണ്ടത്‌: കാലത്തെഴുന്നേറ്റ്‌ പ്രാഥമികകര്‍ത്തവ്യങ്ങള്‍ കഴിഞ്ഞാലുടനെ ഇവ മൂന്നും കൂട്ടിച്ചേര്‍ത്ത്‌ കഴിക്കുക

No comments:

Post a Comment