Sunday, November 2, 2014

ചര്മ്മ രോഗങ്ങൾ

ചര്മ്മ രോഗങ്ങൾക്ക് ചില നാട്ടു ചികിത്സകൾ
-----------------------------------------------------------------------
അലർജി
-------------
3 ഗ്രാം നെല്ലിക്കാപൊടി 10 ഗ്രാം നെയ്‌ ചേർത്ത് പതിവായി കഴിക്കുന്നത് തൊലിപ്പു
റത്ത് ഉണ്ടാകുന്ന അലർജി ശമിക്കും
ആര്യവേപ്പിലയും മഞ്ഞളും അരച് കടുകെണ്ണയിൽ ചാലിച് പുരട്ടുക
അശോ കപ്പൂവും പച്ചമഞ്ഞളും അരച് വെളിച്ചെണ്ണയിൽ കാച്ചി തേ ക്കുക
തൊട്ടാവാടി നീര് വെളിച്ചെണ്ണയിൽ ചേർത്ത് കാച്ചി തേ ക്കുക
ചെറുനാരങ്ങ നീരിൽ ഇന്തുപ്പ് പൊടി ചാലിച് പുരട്ടുന്നത് ചൊറിച്ചിൽ ശമിപ്പിക്കും
--------------------
ചുണ ങ്ങ്
----------------
ചന്ദന മരത്തിന്റെ തൊലി അരച് നവസാരത്തിൽ ചാലിച് പുരട്ടുക
പളയംതോടൻ വാഴയുടെ മൂത്ത പച്ചില അരച്ചിടുക
കടുക് അരച് പുരട്ടുക
ഉമ്മത്തിന്റെ ഇല നീരും സമം തേങ്ങാപാലും ചേർത്ത് എണ്ണ കാച്ചി മൂന്നു നേരം പുരട്ടുക
----------------------------
ചുളിവ്
-----------------------------
കാബേജ് അരച്ച നീരിൽ യീസ്റ്റും തേനും ചേർത്ത് പുരട്ടുക
ഓ റ ഞ്ച് നീരിൽ തേൻ ചേർത്ത് പുരട്ടുക
-----------------
അരിമ്പാറ
----------------
അലക്ക് സോപ്പും ചുണ്ണാമ്പും ചേര്ത് പുരട്ടുക
എരിക്കിൻ കറ പുരട്ടുക
ചുവന്നുള്ളി മുറിച് പതിവായ് ഉരസുക
-----------------------
ചൊറി ചിരങ്ങ്
---------------------------
ചുവന്നുള്ളി നീരുംസമം വെളിച്ചെണ്ണയും എടുത്ത് അല്പം ഗന്ധകവും നെല്ലിക്കപൊടിയും
ചേര്ത് കാച്ചി തേ ക്കുക
അശോകപൂവും പച്ചമഞ്ഞളും അരച് എണ്ണ കാച്ചി തേക്കുക
മുത്തങ്ങയും പച്ചമഞ്ഞളും സമം എടുത്ത് വെള്ളം തൊടാതെ അരച് ഇടുക
------------------
ചൂട് കുരു
--------------------
തേങ്ങാപാൽ വെള്ളം ചേർക്കാതെ ദേഹത്ത് പുരട്ടി ഒരു മണിക്കൂർ കഴിഞ്ഞ് കുളിക്കുക
------------------
കരിമംഗല്യം
-------------------
അശോകപൂവ് അരച് ശർക്കരയും അരിമാവും ചേർത്ത് ഒരു നെല്ലിക്ക വലിപ്പത്തിൽ എടുത്ത് രണ്ടു നേരം കഴിക്കുക
--------------------------------------------
ചർ മ സൌന്ദര്യം കൂട്ടാൻ
-------------------------------------------
ചെറു തേനും തുളസിയിലനീരും രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ചർമ ത്തിന്റെ ഭംഗി
കൂട്ടും
ചെമ്പരത്തി പൂവിതളും തേനും ചേർത്ത് രാവിലെ കഴിക്കുന്നതും നന്ന് --

തുല്യ അളവിൽ കടലമാവും പയർ പൊടിയും എടുത്ത് അതിൽ കസ്തൂരി മഞ്ഞൾ
പൊടിയും ഒരുസ്പൂണ്‍ ഉലുവപൊടിയും ഒരു നുള്ള് പൊടിച്ച കടുകുംചേർത്ത് വയുകടക്കാത്ത പത്രത്തില അടച്ചു സൂക്ഷിക്കുക ഇത് നല്ല ഒരു സ്നാന ചൂർണമാണ് .

No comments:

Post a Comment