Tuesday, November 25, 2014

ആസ്ത്മ


കൂവളത്തിന്‍റെ ഇലയിട്ട് എണ്ണ കാച്ചി തലയില്‍ തേക്കുകയും ദേഹത്ത് പുരട്ടുകയും ചെയ്യുക.
പനിനീര്‍ റോസയുടെ ഇതള്‍ തേനില്‍ അരച്ച് ദിവസം ഓരോ സ്പൂണ്‍ വീതം രണ്ടു നേരം പത്തുദിവസം വരെ കഴിക്കുക.

No comments:

Post a Comment