വിരശല്യം
കാരറ്റ്നീരിൽ കായം ചേ൪ത്ത് ദിവസേന വെറും വയറ്റിൽ കഴിച്ചാൽ വിരശല്യത്തിനു
കാരറ്റ്നീരിൽ കായം ചേ൪ത്ത് ദിവസേന വെറും വയറ്റിൽ കഴിച്ചാൽ വിരശല്യത്തിനു
തലമുടി കൊഴിച്ചിൽ
തലമുടി കൊഴിച്ചിൽ തടയാ൯ കറിവേപ്പില, കറ്റാർവാഴ, മൈലാഞ്ചി എന്നിവ ചേർത്ത് എണ്ണ കാച്ചി തലയിൽ തേക്കുക.
താരൻ
കറിവേപ്പിലക്കുരു ചെറുനാരങ്ങാനീരിൽ അരച്ച് തലയിൽ തേച്ച് അരമണിക്കൂറിനു
ശേഷം സ്‌നാനം ചെയ്യുക. പേൻ, ഈര്, താരൻ എന്നിവ നിശ്ശേഷം ഇല്ലാതാകും
ഉപ്പൂറ്റി വിണ്ടുകീറുന്നതിന്
പച്ചമഞ്ഞളും കറിവേപ്പിലയും ചേർത്തരച്ച് തുടർച്ചയായി മൂന്ന് ദിവസം കാലിൽ തേച്ച് പിടിപ്പിക്കുക. തന്മൂലം ഉപ്പൂറ്റി വിണ്ടുകീറുന്നതും മാറിക്കിട്ടും
കൃമിശല്യം മാറ്റാന്‍
ഇഞ്ചിനീര്, ചുവന്നുള്ളി നീര്, തേന്‍ ഇവ ഒരുപോലെ ചേര്‍ത്ത് കിടക്കുവാന്‍ നേരം കഴിക്കുക. കൃമിശല്യത്തിന് ശമനം അനുഭവപ്പെടും.
തൊണ്ടവേദന
തൊണ്ടവേദന വന്നാൽ ഉലുവയും മഞ്ഞളുമിട്ടു തിളപ്പിച്ചവെള്ളം ഇടയ്ക്കിടെ കുടിക്കുക
കഫം മാറാൻ
ഒരു കപ്പ് ചൂടുവെള്ളത്തില്‍ രണ്ട് ടീസ്പൂണ്‍ നാരങ്ങാനീരും ഒരു ടേബിള്‍
സ്പൂണ്‍ തേനും ചേര്‍ത്ത് കുടിക്കുക. ഇതില്‍ നാരങ്ങാനീര് കഫം
ഇല്ലാതാക്കുമ്പോള്‍ തേന്‍ തൊണ്ടയ്ക്ക് സുഖം നല്‍കുന്നു
മുയൽച്ചെവിയൻ ടോൺസിലൈറ്റിസ് മാറാന്‍ ഉത്തമം
ഇത് ടോൺസിലൈറ്റിസ് മാറ്റുന്നു. നന്നായി ഇടിച്ചു ചാറോടുകൂടെ നെറുകയില്‍ വയ്ക്കുക കുറച്ചു മണവും പിടിക്കുക (മിക്സിയില്‍ അരക്കരുത് വെള്ളം ചെര്കരുത് ) പിന്നെ ഭക്ഷണം .......എണ്ണ ഉപയോഗിക്കരുത് , ഉപ്പ് ,പുളി, എരിവ് എന്നിവയും ഒഴിവാക്കുക,.......കുളിക്കുകയും അരുത് , വെയിലും കൊള്ളരുത്, വെറും രണ്ട് ദിവസം ....................സുഖം ആകും
No comments:
Post a Comment